FUTURE DATA: Instant Vehicle Loan Approval | Secure • Reliable • Trusted
FUTURE DATA
renovate your business

Your Dream Car is Just 30 Seconds Away

Quick approval • Low interest rates • 100% digital process

New Car Purchase Loan

Finance for your brand new car

Used Car Loan

Loan for pre-owned vehicles

Topup Loan

Extra funds on your existing loan

Refinance Loan

Transfer & save on existing loan

Future Data Blue Car
30 Mins In-Principle Fast digital processing

Our Trusted Banking Partners

■
HDFC BANK
F FEDERAL BANK
G Bank of Maharashtra
YES / BANK
TATA CAPITAL
IndusInd Bank
ICICI Bank
▲ AXIS BANK
🔴 Kotak Mahindra Bank
G ESAF
H Hedge
ITI THE INVESTMENT
TRUST OF INDIA
Instant Loan Enquiry

വാഹന വായ്പകൾക്കായി ഇപ്പോൾ അപേക്ഷിക്കൂ

നിങ്ങളുടെ വിവരങ്ങൾ നൽകുക, ഏറ്റവും കുറഞ്ഞ പലിശ നിരക്കിലുള്ള ബാങ്ക് ഓഫറുകൾ ഞങ്ങൾ ലഭ്യമാക്കുന്നു.

Future Data • Fast Verification Step 1 of 3
₹ 4,00,000
₹50,000 ₹15 ലക്ഷം ₹35 ലക്ഷം
Loan Solutions

Future Data ലോൺ സേവനങ്ങൾ

നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് രൂപകൽപ്പന ചെയ്ത ഫ്ലെക്സിബിൾ ലോൺ പാക്കേജുകൾ

New Car Purchase Loan

നിങ്ങൾ ആഗ്രഹിക്കുന്ന പുത്തൻ കാറുകൾക്ക് 100% ഓൺ-റോഡ് ഫണ്ടിംഗും ഏറ്റവും കുറഞ്ഞ പലിശ നിരക്കുകളും.

Apply Now →

Used Car Loan

വ്യക്തികളിൽ നിന്നോ ഡീലർമാരിൽ നിന്നോ വാങ്ങുന്ന എല്ലാത്തരം സെക്കൻഡ് ഹാൻഡ് കാറുകൾക്കും എളുപ്പത്തിൽ വായ്പ.

Apply Now →

Topup Loan

നിലവിലുള്ള കാർ ലോണിന്മേൽ ബിസിനസ്സ് ആവശ്യങ്ങൾക്കോ വ്യക്തിഗത ആവശ്യങ്ങൾക്കോ അധിക വായ്പ.

Apply Now →

Refinance Loan

കൂടിയ പലിശയുള്ള നിങ്ങളുടെ പഴയ ലോൺ കുറഞ്ഞ പലിശ നിരക്കിലേക്ക് മാറ്റി പ്രതിമാസ EMI ലാഭിക്കുക.

Apply Now →
EMI Calculator

പ്രതിമാസ തിരിച്ചടവ് കണക്കുകൂട്ടാം

₹ 5,00,000
₹50,000 ₹25 ലക്ഷം
9.5%
8.0% 18.0%
5 വർഷം (60 മാസം)
1 വർഷം 7 വർഷം
പ്രതിമാസ EMI
₹ 10,501

നിങ്ങൾ പ്രതിമാസം അടയ്ക്കേണ്ട ഏകദേശ തുക

ലോൺ തുക: ₹ 5,00,000
ആകെ പലിശ: ₹ 1,30,050
ആകെ തുക: ₹ 6,30,050
ഈ ഓഫർ തിരഞ്ഞെടുക്കുക →
About Company

Future Data - Renovate Your Business

ഉപഭോക്താക്കൾക്ക് ഏറ്റവും വിശ്വസനീയവും സുതാര്യവുമായ വാഹന വായ്പാ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് Future Data.

ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുമായും (HDFC, Federal Bank, ICICI, Axis, YES Bank, Bank of Maharashtra) മുൻനിര എൻ.ബി.എഫ്.സി-കളുമായും (Tata Capital, IndusInd, Kotak, ESAF, Hedge, ITI) നേരിട്ടുള്ള സഹകരണത്തോടെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ ലോൺ നേടാൻ ഞങ്ങൾ സഹായിക്കുന്നു.

100% Digital പേപ്പർലെസ്സ് പ്രോസസിങ്
30 Seconds ഇൻസ്റ്റന്റ് എലിജിബിലിറ്റി

എന്തുകൊണ്ട് Future Data?

ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ ബാങ്കുകളിൽ നിന്ന് ഒത്തുനോക്കി നൽകുന്നു.
നിങ്ങളുടെ തൊഴിലിനും വരുമാനത്തിനും അനുയോജ്യമായ ബാങ്കിനെ തിരഞ്ഞെടുക്കുന്നു.
ഹിഡൻ ചാർജുകൾ ഇല്ലാത്ത സുതാര്യമായ ഇടപാടുകൾ.
സൗജന്യ ഡോക്യുമെന്റേഷൻ സഹായവും ഡോർസ്റ്റെപ്പ് സർവീസും.
WhatsApp Apply Now →